കടുവയെ പിടിച്ച കിടുവ
സ്ഥലം: ഗറാഫ സ്റ്റേഡിയം, ഖത്തർ
കൊറിയ - ആസ്ത്രേലിയ മത്സരത്തിന്റ്റെ ഇടവേള. ആ സമയത്ത് ഈ ചങ്ങായി വന്ന് ഭയങ്കര ക്ലിക്കൽ. എന്നാ പിന്നെ ഞങ്ങൾ രണ്ടാളുടെ ഫോട്ടം കൂടി പിടിച്ച് വല്ല പത്രത്തിലും കൊടുക്കു ചേട്ടാ എന്നും പറഞ്ഞ് കൈയും കലാശവുമൊക്കെ കാണിച്ച് നോക്കി. എവടെ, പുള്ളിക്ക് ഒരു കുലുക്കോമില്ല. എന്നാ പിന്നെ “ക്യാമറ ഞങ്ങടെ കൈയിലും ഉണ്ടടേ.. പറ്റൂലേ പറ, ഫോട്ടം ഞങ്ങളെടുത്തോളാം..” എന്നും പറഞ്ഞ് ക്ലിക്കിയത്. :)
Subscribe to:
Post Comments (Atom)
ആഹാ നമ്മളോടാണോ ഓന്‍റെ കളി...!!
ReplyDeleteഅത് നന്നായി...
ReplyDeleteനെട്ടൂരാനോടാണോടാ നിന്റെ കളി...
ReplyDeleteനാമൂസേ.. ഹല്ല പിന്നെ!!
ReplyDeleteനൌഷു.. നന്നായല്ലോ, അത്രേം മതി.
സാജിദ് ഭായ്.. നിങ്ങൾ എന്റെ നാക്ക് ഉളുക്കാനുള്ള സംഭവവും ആയിട്ടാണല്ലേ വന്നത് :)
Thanks for the comments :)
ഹല്ല പിന്നെ...!!
ReplyDeleteലവന്റെ നോട്ടം ശരിയല്ല.
ReplyDelete